Surprise Me!

ടിക് ടോക് അമ്മാമ സിനിമയിലേക്ക് | #TikTok | Oneindia Malayalam

2019-01-16 182 Dailymotion

85-yr-old TikTok granny got role in a film<br />മേരി ജോസഫ് മാമ്പിള്ളി എന്ന് പറഞ്ഞാൽ ഒരുപക്ഷെ എല്ലാർക്കും മനസ്സിലായി എന്ന് വരില്ല. പക്ഷെ ടിക് ടോക് അമ്മച്ചി അഥവാ ടിക് ടോക് അമ്മാമ എന്ന് പറഞ്ഞാൽ വളരെ പെട്ടന്ന് തന്നെ എല്ലാര്ക്കും മനസിലാക്കും. വളരെ നാച്ചുറൽ ആയ അഭിനയ മികവ് കാരണം ഇപ്പോൾ ഈ അമ്മാമയെ തേടി എത്തിയിരിക്കുന്നത് സിനിമയിൽ ഒരു അവസരമാണ്.

Buy Now on CodeCanyon